Swedish Indian

TubeHealth is an independent service and is not affiliated with or endorsed by YouTube or Google. Data displayed on this page is retrieved via YouTube API Services.
Updated:

Swedish Indian Channel Description Snapshot

Channel Description

ലോകത്തിൽ ഏറ്റവും സന്തോഷവാന്മാരായ ആളുകൾ ജീവിക്കുന്നത് കൂടുതലായും സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ ആണ്. സ്വീഡൻ, ഡെൻമാർക്ക്‌, നോർവേ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്‌മയാണ്‌ സ്കാന്ഡിനേവിയൻ രാജ്യങ്ങൾ എന്നറിയപ്പെടുന്നത്. ഇവിടുത്തെ ആളുകൾ പൊതുവെ ഉയർന്ന ചിന്താഗതിക്കാരും അതുപോലെ തന്നെ ഉയർന്ന ജീവിത നിലവാരം ഉള്ളവരും ആണ്. ഇവർ പൊതുവെ സമാധാനം ആഗ്രഹിക്കുകയും അതുകൊണ്ടു തന്നെ ലോക മഹായുദ്ധങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി നിൽക്കുകയും ചെയ്യുന്നു. ഓരോ ജോലിക്കും മാന്യതയും അതുപോലെ തന്നെ ഉയർന്ന വേതനവും നൽകുന്ന ഇവർ പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ചാണ് ജീവിതം മുൻപോട്ടു നയിക്കുന്നത്. പൊതുവെ ജനസംഖ്യ കുറവുള്ള ഈ രാജ്യങ്ങൾ ഒക്കെ തന്നെയും മറ്റു രാജ്യങ്ങളിലെ വിദ്യാസമ്പന്നരായ ആളുകളെ തങ്ങളുടെ രാജ്യങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു.
മുകളിൽ പറഞ്ഞ രാജ്യങ്ങളിൽ ഒന്നായ സ്വീഡനിൽ നിന്നുള്ള കാഴ്ചകളും അതോടൊപ്പം തന്നെ ഇവിടുത്തെ രീതികളും ജോലിസാധ്യതയും ഒക്കെ തുറന്നു കാട്ടുന്ന ചാനൽ ആണ് From Sweden with Love. സ്വീഡനിലെയും യൂറോപ്പിലെയും കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർ Subscribe ചെയ്യുക.

About This Page

Methodology: This page displays a snapshot of publicly available creator information retrieved via YouTube API Services.

Snapshot

Snapshot Date:
Data Source: Public data retrieved via YouTube API Services
Data is refreshed at least once every 30 days.