SERIAL TODAY
TubeHealth is an independent service and is not affiliated with or endorsed by YouTube or Google.
Data displayed on this page is retrieved via YouTube API Services.
Updated:
SERIAL TODAY Channel Description Snapshot
Channel Description
ദൂരദര്‍ശനൊപ്പം ഇന്ത്യന്‍ ജനത ടെലിവിഷന്‍ കാണാന്‍ തുടങ്ങിയിട്ട് ആറ് പതിറ്റാണ്ടുകള്‍ പിന്നിടുന്നു. മിനിസ്‌ക്രീനില്‍ തിളങ്ങുന്ന താരങ്ങളുടെ വിശേഷവുമായാണ് 'സീരിയല്‍ ടുഡേ' എന്ന ആദ്യ മിനിസ്‌ക്രീന്‍ മാഗസിന്‍ പുറത്തിറങ്ങുന്നത്. ബിഗ് സ്‌ക്രീന്‍ താരങ്ങളുടെ വിശേഷങ്ങളറിയാന്‍ ഒട്ടേറെ സാധ്യതകളുള്ള കാലത്ത് പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവും പുലര്‍ത്തി മിനി സ്‌ക്രീന്‍ താരങ്ങള്‍ക്ക് മാത്രമായി ഒരു മാഗസിന്‍ ഇറങ്ങുന്നു. അച്ചടി മാധ്യമത്തിനൊപ്പം തന്നെ ഡിജിറ്റല്‍ മീഡിയയുടെ എല്ലാ സാധ്യതകളേയും ഉപയോഗപ്പെടുത്തി, കാഴ്ച്ചയും വായനയും കോര്‍ത്തിണക്കി പുറത്തിറങ്ങുന്ന ആദ്യത്തെ കംപ്ലീറ്റ് മിനിസ്‌ക്രീന്‍ മാഗസിന്‍ ആണ് സീരിയല്‍ ടുഡെ. ജനകീയ മാധ്യമത്തിനൊപ്പം സഞ്ചരിച്ച് തുടങ്ങുമ്പോള്‍ വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നല്‍കി കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ.
ചീഫ് എഡിറ്റര്‍
സജിത് പച്ചാട്ട്
ചീഫ് എഡിറ്റര്‍
സജിത് പച്ചാട്ട്
About This Page
Methodology: This page displays a snapshot of publicly available creator information retrieved via YouTube API Services.
Snapshot
Snapshot Date:
Data Source: Public data retrieved via YouTube API Services
Data is refreshed at least once every 30 days.