Kufu Rashi
TubeHealth is an independent service and is not affiliated with or endorsed by YouTube or Google.
Data displayed on this page is retrieved via YouTube API Services.
Updated:
Kufu Rashi Channel Description Snapshot
Channel Description
Welcome to "Our little world". I am Kubra(Kufu) and my husband is Rashid. We both are from Kasaragod, Kerala. We studied MSW (Master of Social Work) at the Central University of Kerala. We were classmates and became soulmates. We got married in 2016 and the same year we came to the USA, now living in Houston, Texas (USA). we were blessed with two boys, Zain Rashid (Zennu) & Adam Rashid (Aadhu). This channel is about Travel, Cooking, and Parenthood. Stay tuned for our videos.
ഞങ്ങളുടെ കൊച്ചു ലോകത്തേക്ക് സ്വാഗതം. ഞാൻ കുബ്ര(കുഫു) എന്റെ ഭർത്താവ് റാഷിദ്. ഞങ്ങൾ രണ്ടുപേരും കാസർഗോഡ് സ്വദേശികളാണ്. ഞങ്ങൾ കേരള സെൻട്രൽ യൂണിവേഴ്സിറ്റിയിൽ MSW പഠിച്ചു. ഞങ്ങൾ സഹപാഠികളായിരുന്നു. ഞങ്ങൾ 2016 ൽ വിവാഹിതരായി, അതേ വർഷം ഞങ്ങൾ അമേരിക്കയിൽ വന്നു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് (ടെക്സാസ്) താമസിക്കുന്നത്. ഞങ്ങൾക്ക് രണ്ടു ആൺ മക്കൾ ആണ് , സൈൻ റാഷിദ് & ആദം റാഷിദ്. ഈ ചാനൽ യാത്ര, പാചകം, രക്ഷാകർതൃത്വം എന്നിവയെക്കുറിച്ചാണ്. ഞങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുക.

About This Page
Methodology: This page displays a snapshot of publicly available creator information retrieved via YouTube API Services.
Snapshot
Snapshot Date:
Data Source: Public data retrieved via YouTube API Services
Data is refreshed at least once every 30 days.