𝙀𝙣𝙜𝙡𝙞𝙨𝙝 𝙋𝙖𝙙𝙞𝙠𝙠𝙖𝙢 𝙫𝙞𝙖 𝗦𝘁𝘂𝗱𝘆 𝗪𝗶𝘁𝗵 𝗨𝘀
TubeHealth is an independent service and is not affiliated with or endorsed by YouTube or Google.
Data displayed on this page is retrieved via YouTube API Services.
Updated:
𝙀𝙣𝙜𝙡𝙞𝙨𝙝 𝙋𝙖𝙙𝙞𝙠𝙠𝙖𝙢 𝙫𝙞𝙖 𝗦𝘁𝘂𝗱𝘆 𝗪𝗶𝘁𝗵 𝗨𝘀 Channel Description Snapshot
Channel Description
𝙃𝙞 𝘿𝙚𝙖𝙧𝙨, 𝙄 𝙖𝙢 𝙈𝙖𝙣𝙤𝙟 𝙋𝙖𝙩𝙝𝙖𝙣𝙖𝙢𝙩𝙝𝙞𝙩𝙩𝙖
ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ പഠിക്കുക എന്നത് ഒരുപാട് ആളുകളുടെ ഒരു വലിയ സ്വപ്നമാണ്.ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത ഒറ്റ കാരണം കൊണ്ട് നല്ല ഒരു ജോലി, പ്രമോഷൻ എന്നിവ ലഭിക്കാതിരിക്കുക, അതുമാത്രമല്ല ന്യൂസിലാൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് പോകാൻ ഡിപെൻഡ്ന്റ് വിസ ലഭിക്കണമെങ്കിൽ പോലും ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം അത്യാവശ്യമാണ്.
🎯 ന്യൂസിലാൻഡിലേക്ക് ഡിപെൻഡ്ന്റ് വിസയിൽ പോവുക എന്നതായിരുന്നു എന്റെ ആവശ്യം. അതിന് IELTS 5 Band സ്കോർ ആയിരുന്നു ആവശ്യം. പക്ഷേ കുറച്ച് അധ്വാനം കൊണ്ട് Speaking 7 band സ്കോറോടുകൂടി അത് പാസ് ആവാൻ എനിക്ക് സാധിച്ചു. അപ്പോൾ മനസ്സിൽ തോന്നിയ ആശയമാണ് യൂട്യൂബ്. എന്നെപ്പോലെ വിവിധ ആവശ്യങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കുന്ന ആളുകൾക്ക് അത് സഹായം ആവും എന്ന് കരുതുന്നു.
🎯 എന്റെ എക്സ്പീരിയൻസും ഞാൻ ഭാഷ പഠിക്കാൻ ഉപയോഗിച്ച ടിപ്സുമാണ് ഇവിടെ ഷെയർ ചെയ്യുന്നത്.
🎯 ഇംഗ്ലീഷ് ഭാഷയെ ഹൃദയത്തോട് ചേർത്ത് പഠിക്കുന്ന ഞങ്ങളുടെ ഒരു വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ട്, 𝙎𝙏𝙐𝘿𝙔 𝙒𝙄𝙏𝙃 𝙐𝙎 എന്നാണ് അതിന്റെ പേര്. ആ പേരിനെ അന്വർത്ഥമാക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
𝙏𝙝𝙖𝙣𝙠 𝙮𝙤𝙪.

About This Page
Methodology: This page displays a snapshot of publicly available creator information retrieved via YouTube API Services.
Snapshot
Snapshot Date:
Data Source: Public data retrieved via YouTube API Services
Data is refreshed at least once every 30 days.