HERBALLY TOUCH

TubeHealth is an independent service and is not affiliated with or endorsed by YouTube or Google. Data displayed on this page is retrieved via YouTube API Services.
Updated:

HERBALLY TOUCH Channel Description Snapshot

Channel Description

ആയുർവേദ സിദ്ധാന്തങ്ങൾക്കനുസൃതമായി ഭക്ഷണം, വ്യായാമം, ഔഷധസേവ എന്നിവയുടെ ശരിയായ ക്രമീകരണത്തിലൂടെ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിച്ച്‌ വരുന്ന ഒരു സ്ഥാപനമാണ് ഹെർബലി ടച്ച്.


45 വർഷത്തെ ആയുർവേദ പാരമ്പര്യത്തിലൂന്നി പ്രവർത്തനമാരംഭിച്ച ഹെർബലി ടച്ച് ഇന്ന് 300 ൽ പരം HEALTH & WELLNESS PRODUCT ന്റെ ഉല്പാദനവും വിതരണവുമായി മുന്നോട്ട് പോകുന്നു. ഈ മരുന്നുകളും ഉൽപ്പന്നങ്ങളും നിർമ്മിക്കാനുള്ള ചേരുവകൾ അതിന്റെ തനതായ സ്രോതസ്സുകളിൽ നിന്ന് തന്നെ തിരഞ്ഞെടുക്കുകയും അവയുടെ ഗുണമേന്മ ഉറപ്പാക്കുകയും ചെയ്യുന്നു. പാരബെൻസ്, അലുമിനിയം സാൾട്ട് എന്നിവയിൽ നിന്നും മുക്തവും 100% പ്രകൃതിദത്തവുമായ ഉത്പന്നങ്ങളാണ് ഹെർബലി ടച്ച് വിപണിയിൽ എത്തിക്കുന്നത്.


Contact us
+91 98951 66805
+91 99612 17469
www.herballytouch.com


#herbalytouch #ayurveda #health #calicutayurvedahospital #ayurvedicmedicine #ayurvedictips #fitness #ayurveda_for_you #ayurvedamalayalam #kerala

About This Page

Methodology: This page displays a snapshot of publicly available creator information retrieved via YouTube API Services.

Snapshot

Snapshot Date:
Data Source: Public data retrieved via YouTube API Services
Data is refreshed at least once every 30 days.