Fruitopia - Malayalam Kids World

TubeHealth is an independent service and is not affiliated with or endorsed by YouTube or Google. Data displayed on this page is retrieved via YouTube API Services.
Updated:

Fruitopia - Malayalam Kids World Channel Description Snapshot

Channel Description

കുഞ്ഞുകുട്ടികൾക്ക് ആയി ഇനി ഇതാ മലയാളം കഥകളും ആനിമേഷൻ രൂപത്തിൽ
നമ്മുടെ കുഞ്ഞുകുട്ടികൾക്ക് പറഞ്ഞു കൊടുക്കാനും കണ്ടു രസിക്കാനുമായി ഇതാ കുഞ്ഞുകുട്ടികളുടെ സ്വന്തം മലയാളം ആനിമേഷൻ ചാനൽ 'Fruitopia - Malayalam Kids World'.

കുട്ടികൾ മികച്ച വ്യക്തിത്വമുള്ളവരായി വളരണമെങ്കിൽ ജീവിതമൂല്യങ്ങളും നല്ല ശീലങ്ങളും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. രസകരമായ കഥകൾ കണ്ടും കെട്ടും നമ്മുടെ കുഞ്ഞുങ്ങളെ മിടുക്കരായി വളർത്തിയെടുക്കാൻ ഈ ചാനലിലെ കഥകൾ ഏറെ സഹായിക്കുന്നു. കുട്ടികൾ ജീവിതത്തിൽ പഠിച്ചിരിക്കേണ്ട പല കാര്യങ്ങളും കഥകളിലൂടെ എളുപ്പത്തിൽ അവരുടെ മനസ്സിലെത്തിക്കാം, നമ്മുടെ കുഞ്ഞുങ്ങൾ കഥകൾ കേട്ട് മിടുക്കരായി വളരട്ടെ. നമുക്ക് കഥകൾ കേട്ട് പഠിച്ച് വളരാം... ഈ ചാനലിലെ പ്രോഗാമുകൾ ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യുക സപ്പോർട്ട് ചെയ്യുക.

►Subscribe to watch stories every week :
https://www.youtube.com/channel/UCrR1k-yIIQhqw0uvRSG5aLA?sub_confirmation=1

©Fruitopia - Malayalam Kids World
Any illegal reproduction of this content will result in immediate legal action.

About This Page

Methodology: This page displays a snapshot of publicly available creator information retrieved via YouTube API Services.

Snapshot

Snapshot Date:
Data Source: Public data retrieved via YouTube API Services
Data is refreshed at least once every 30 days.