Buhari Food Alchemist & Restaurant Success Coach

TubeHealth is an independent service and is not affiliated with or endorsed by YouTube or Google. Data displayed on this page is retrieved via YouTube API Services.
Updated:

Buhari Food Alchemist & Restaurant Success Coach Channel Description Snapshot

Channel Description

Hi, I’m Chef Buhari M.M. – The Food Alchemist of India.
സ്വാഗതം വിജയത്തിന്റെയും സ്വാദിന്റെയും മാറ്റത്തിന്റെയും ലോകത്തിലേക്ക്.
ജീവിതം ബിരിയാണിപോലെയും വിജയങ്ങൾ കറികളുപോലെയും സമൃദ്ധിപ്പിക്കാൻ ഞാനിവിടെ.

Buharis-ൽ പഠിച്ചാൽ, വെറും 10 ദിവസത്തിനകം
👉 പാചകത്തിലും ബിസിനസിലുമുള്ള സംരംഭകനാകാം
👉 ബിരിയാണി, മന്തി, കറി, ബേക്കറി, ഫ്രാഞ്ചൈസി മേഖലകളിൽ പ്രാവീണ്യം നേടാം
👉 Guarantee അടിസ്ഥാനത്തിലുള്ള ബിസിനസ്സ് Support + Buhari’s Signature Masala Supply System ലഭിക്കും

നിങ്ങൾക്ക് ഇവിടെ ലഭിക്കുന്നത്:

പ്രായോഗിക ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, റിട്ടോർട്ട് പ്രൊഡക്ഷൻ പരിശീലനം

മാസത്തിൽ ₹1 ലക്ഷം മുതൽ ₹3 ലക്ഷം വരെയുള്ള വരുമാനം ലക്ഷ്യമിടാനുള്ള മാർഗ്ഗനിർദ്ദേശം

10 ദിവസത്തിനുള്ളിൽ ജീവിതം മാറ്റുന്ന ഒരു കുക്കിങ് അനുഭവം


പാചകത്തിൽ പരിശീലനം മാത്രമല്ല, വിജയത്തിലേക്കുള്ള മാർഗ്ഗം പാചകം ചെയ്യാനാണ് ഞങ്ങൾ പഠിപ്പിക്കുന്നത്.

📞 Contact: 9747762100, 8848100571
📲 Telegram: https://t.me/entrikitchen123

About This Page

Methodology: This page displays a snapshot of publicly available creator information retrieved via YouTube API Services.

Snapshot

Snapshot Date:
Data Source: Public data retrieved via YouTube API Services
Data is refreshed at least once every 30 days.