Will Wall
TubeHealth is an independent service and is not affiliated with or endorsed by YouTube or Google.
Data displayed on this page is retrieved via YouTube API Services.
Updated:
Will Wall Channel Description Snapshot
Channel Description
ഒരു Saxophone വാങ്ങണം എന്ന ആഗ്രഹം വളരെക്കാലമായിട്ടുണ്ടായിരുന്നതാണ്. റിട്ടയർമെന്റ് കാലമായപ്പോൾ അതു കലശലായി . നാലു മാസം മുൻപ് തൊടുപുഴയിൽ ചെന്ന് മ്യൂസിക്കൽ ഇൻസ്ട്രമെന്റ്റ്സ് വിൽക്കുന്ന ഒരു കടയിൽ നിന്നും Diplomat made in U S A Gold finish ഒരു സാക്സഫോൺ വാങ്ങി. ആദ്യമായി അങ്ങനെ ഒരു ഉപകരണം നേരിൽ കാണുന്നതു തന്നെ അവിടെ വച്ചാണ്. വാങ്ങി വീട്ടിൽ കൊണ്ടുവന്നു. കുറച്ച് ഊതി നോക്കി ചില അപശബ്ദങ്ങൾ ഒക്കെ കേട്ടു. കറേ ദിവസങ്ങൾ വായിച്ചു വായിച്ച് ശബ്ദമൊക്കെ വരുവാൻ തുടങ്ങി. യൂട്യൂബിനെ ആശാനാക്കി പഠനം സ്റ്റാർട്ട് ചെയ്തു. പതിയെപ്പതിയെ പാട്ടുകളൊക്കെ വായിച്ചു നോക്കി. അങ്ങനെ വായിച്ച ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ എന്ന സിനിമാ ഗാനം ആണ് ഞാനിവിടെ അപ് ലോഡ് ചെയ്തിരിക്കുന്നത്. എനിക്കിതു സാധിക്കുമെങ്കിൽ നിങ്ങൾക്കും ഇതുപോലെ വായിക്കുവാൻ സാധിക്കും. കുറച്ചു കൂടി പഠിച്ചു കഴിഞ്ഞാൽ സാക്സഫോൺ എങ്ങനെ വായിച്ചു പഠിക്കാം എന്ന് വളരെ സിമ്പിളായി ഞാൻ തന്നെ പറഞ്ഞു തരുന്നതാണ്. നിങ്ങളേവരുടേയും സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുകയാണ്. സ്നേഹപൂർവ്വം ടോം
https://www.youtube.com/@TomWillWall?sub_confirmation=1
https://www.youtube.com/@TomWillWall?sub_confirmation=1
About This Page
Methodology: This page displays a snapshot of publicly available creator information retrieved via YouTube API Services.
Snapshot
Snapshot Date:
Data Source: Public data retrieved via YouTube API Services
Data is refreshed at least once every 30 days.