Binus hindi learning class

TubeHealth is an independent service and is not affiliated with or endorsed by YouTube or Google. Data displayed on this page is retrieved via YouTube API Services.
Updated:

Binus hindi learning class Channel Description Snapshot

Channel Description

എന്റ പേര്‌ Binu.C.Devassy.... ഈ ചാനലിലൂടെ ഞാൻ നിങ്ങളെ പഠിപ്പിക്കുന്നത് വളരെ എളുപ്പത്തിലും വേഗത്തിലും ഹിന്ദി എങ്ങനെ , സംസാരിക്കുവാനും , വായിക്കുവാനും , എഴുതുവാനും പഠിക്കുവാനും കഴിയും എന്നുളളതാണ്. ഹിന്ദി സംസാരിക്കുവാൻ അറിയാത്തതും , ആഗ്രഹിക്കുന്നതുമായ എല്ലാവർക്കും വളരെ ഈസിയായി ഹിന്ദി എങ്ങനെ സംസാരിക്കാം എന്ന് മനസ്സിലാക്കി തരുന്നു. അതോടൊപ്പം ഹിന്ദി വായിക്കുവാനും , എഴുതുവാനും അറിയാത്ത കുട്ടികള്‍ക്കും ഹിന്ദി പഠിക്കുവാന്‍ ആരംഭിക്കുന്ന കുട്ടികള്‍ക്കും 100 ശതമാനം പ്രയോജനപ്പെടുന്ന ഒരു ചാനല്‍ ആണ്‌ ഇത്‌. എല്ലാവരുടെയും support ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏

About This Page

Methodology: This page displays a snapshot of publicly available creator information retrieved via YouTube API Services.

Snapshot

Snapshot Date:
Data Source: Public data retrieved via YouTube API Services
Data is refreshed at least once every 30 days.