Learn Arabic With Faizy

TubeHealth is an independent service and is not affiliated with or endorsed by YouTube or Google. Data displayed on this page is retrieved via YouTube API Services.
Updated:

Learn Arabic With Faizy Channel Description Snapshot

Channel Description

വിദേശത്തു ജോലി ചെയ്യുമ്പോൾ അവിടത്തെ ഭാഷയിൽ സംസാരിക്കാൻ പറ്റുന്നത് ഒരു രസകരമായ അനുഭവമാണ്. പ്രത്ത്യേകിച്ച് അവരുടെ expressions കൂടി ചേരുമ്പോ പുതിയൊരു അനുഭവം തന്നെയായിരിക്കും. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ അറബി ഭാഷയും, സംസാര രീതിയും, അതാണ് ഞാൻ ഈ ചാനലിലൂടെ share ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ഏതൊരു ഭാഷയും സംസാരിക്കാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് ആ ഭാഷ കേൾക്കാൻ തയ്യാറാവുകയാണ്. പിന്നെ തെറ്റോട് കൂടിയാണെങ്കിലും സംസാരിക്കാൻ ശ്രമിക്കലാണ്. അപ്പോൾ നമുക്ക് സംശയങ്ങൾ ഒരുപാട് ഉണ്ടാകുന്നു. അത് നമ്മൾ ആ ഭാഷ അറിയുന്നവരോട് ചോദിച് മനസ്സിലാക്കി തെറ്റുകൾ തിരുത്തി മെല്ലെ മെല്ലെ നന്നായി സംസാരിക്കാൻ പരിശീലിച്ചു കൊണ്ടിരിക്കണം.

സംസാരിക്കാൻ തയ്യാറാകാതെ ഒരു ഭാഷയും നമുക്ക് വഴങ്ങില്ല... അതിനി എത്ര നല്ല spoken കോഴ്‌സുകൾ ചെയ്താലും ശരി..

About This Page

Methodology: This page displays a snapshot of publicly available creator information retrieved via YouTube API Services.

Snapshot

Snapshot Date:
Data Source: Public data retrieved via YouTube API Services
Data is refreshed at least once every 30 days.